ഹീലിയാന്തിമം
സസ്യജനുസ്
ഹീലിയാന്തിമം (/ˌhiːliˈænθɪməm/) (Helianthemum)[1] റോക്ക് റോസ്, സൺറോസ്, റഷ്റോസ്, അല്ലെങ്കിൽ ഫ്രോയ്സ്റ്റ് വീഡ്[2] എന്നീ പേരുകളിലറിയപ്പെടുന്നു. സിസ്റ്റേസീ കുടുംബത്തിലെ പൂച്ചെടികളുടെ 110[3] ഇനം സസ്യങ്ങളുടെ ഒരു ജനുസ്സാണ് ഇത്.വടക്കൻ അർദ്ധഗോളത്തിലും, പ്രത്യേകിച്ച് മെഡിറ്ററേനിയൻ പ്രദേശങ്ങളിലും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.[4]
ഹീലിയാന്തിമം | |
---|---|
Helianthemum nummularium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species | |
See text |
വിവരണം
തിരുത്തുകഇവ സാധാരണയായി കുറ്റിച്ചെടികളോ ഉപകുറ്റിച്ചെടികളോ ആണ്. ചിലത് വാർഷിക അല്ലെങ്കിൽ ബഹുവർഷ സസ്യങ്ങളാണ്. ഇലകൾ വിപരീതദിശയിൽ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ചില സസ്യങ്ങളിൽ ഒന്നിടവിട്ടും മുകളിലോട്ടും ഇലകൾ ക്രമീകരിച്ചിരിക്കാം.
തിരഞ്ഞെടുത്ത സ്പീഷീസ്
തിരുത്തുക- Helianthemum aegyptiacum
- Helianthemum almeriense
- Helianthemum apenninum – white rockrose
- Helianthemum asperum
- Helianthemum canariense
- Helianthemum canum – hoary rockrose
- Helianthemum caput-felis
- Helianthemum cinereum
- Helianthemum coulteri
- Helianthemum croceum
- Helianthemum dumosum
- Helianthemum greenei (syn. Crocanthemum grrenei) – island rushrose
- Helianthemum guerrae
- Helianthemum hirsutissimum
- Helianthemum hirtum
- Helianthemum hymettium
- Helianthemum jonium
- Helianthemum kahiricum
- Helianthemum lavandulifolium
- Helianthemum ledifolium
- Helianthemum leptophyllum
- Helianthemum lipii
- Helianthemum lunulatum
- Helianthemum marifolium
- Helianthemum morisianum
- Helianthemum nummularium – common rockrose
- Helianthemum oelandicum – alpine rockrose (syn. Helianthemum montanum)
- Helianthemum oelandicum subsp. alpestre (syn. H. alpestre)
- Helianthemum oelandicum subsp. italicum (syn. H. italicum)
- Helianthemum oelandicum subsp. oelandicum
- Helianthemum oelandicum subsp. orientale (syn. H. orientale)
- Helianthemum oelandicum subsp. rupifragum (syn. H. rupifragum)
- Helianthemum origanifolium
- Helianthemum pannosum
- Helianthemum papillare
- Helianthemum piliferum
- Helianthemum pilosum
- Helianthemum rossmaessler
- Helianthemum salicifolium
- Helianthemum sanguineum
- Helianthemum scoparium (syn. Crocanthemum scoparium) – rushrose
- Helianthemum sessiliflorum
- Helianthemum songaricum
- Helianthemum spartioides
- Helianthemum squamatum
- Helianthemum stipulatum
- Helianthemum villosum
- Helianthemum virgatum
- Helianthemum viscarium
- Helianthemum viscidulum
അവലംബം
തിരുത്തുക- ↑ Sunset Western Garden Book. 1995. 606–07.
- ↑ Helianthemum. Integrated Taxonomic Information System (ITIS).
- ↑ Helianthemum. Flora of China.
- ↑ Helianthemum. Flora of China.
- ↑ GRIN Species Records of Helianthemum.[പ്രവർത്തിക്കാത്ത കണ്ണി] Germplasm Resources Information Network (GRIN).
- ↑ Helianthemum. Archived 2019-12-09 at the Wayback Machine. The Plant List.
ബാഹ്യ ലിങ്കുകൾ
തിരുത്തുകHelianthemum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.