ഹീരാമാണിക് ജ്വലേ
ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് കുട്ടികൾക്കായി രചിച്ച സംഭ്രമജനകമായ സാഹസിക നോവലാണ് ഹീരാമാണിക് ജ്വലേ (হীরা মাণিক জ্বলে ) [1]. 1946-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു
കഥാസംഗ്രഹം
തിരുത്തുകസൂശീൽ, സനത്, ജമാത്തുളള എന്നീ മൂന്നു പേർ നിധി തേടി ദക്ഷിണപൂർവ്വ ഏഷ്യയിലെ സുലു സമുദ്രത്തിലെ ഏതോ അജ്ഞാത ദ്വീപിലെ കൊട്ടാരാവശിഷ്ടങ്ങൾ ലക്ഷ്യമാക്കി സമുദ്രയാത്ര നടത്തുന്നു. വർഷങ്ങൾക്കു മുമ്പ്, കപ്പലിൽ ജോലി ചെയ്തിരുന്ന ജമാത്തുളള, ഒരിക്കൽ കപ്പൽ തകർന്ന് ആ ദ്വീപിൽ എത്തുകയും പിന്നീട് സാർവൊയ ദ്വീപിൽ വെച്ച് യാദൃഛികമായി കണ്ടുമുട്ടിയ മരണാസന്നനായ തിരുവിതാംകൂറുകാരൻ നടരാജൻ അജ്ഞാത ദ്വീപിലെ നിധിശേഖരത്തെക്കുറിച്ചു പറയുകയും ചെയ്തിട്ടുണ്ട്. നടരാജൻ ജമാത്തുളളക്ക് നല്കിയ മുദ്രക്കല്ലു മാത്രമാണ് ഇപ്പോഴവരുടെ അവരുടെ വഴികാട്ടി. സുശീലിന് നിധിയേക്കാളേറെ ആ പഴയ ഹൈന്ദവസാമ്രാജ്യത്തിന്റെ ചരിത്രമാണ് ആകർഷണീയമായി തോന്നുന്നത്. രഹസ്യ വാതിലുകളും ഇരുളടഞ്ഞ നിലവറകളും നിറഞ്ഞ നഗരാവശിഷ്ടത്തിന്റെ രോമാഞ്ചജനകമായ വിവരണങ്ങൾ
അവലംബം
തിരുത്തുക- ↑ Bibhutibhushan Bandopadhyay (2005). Kishore Sahitya Samagra. Kokata: Mitra & Ghosh Publishers. ISBN 81-7293-709-I.
{{cite book}}
: Check|isbn=
value: invalid character (help)