ഹീമോഫോബിയ
രക്തത്തെക്കുറിച്ചുള്ള അത്യധികഭയത്തെയാണ് ഹീമോഫോബിയ എന്നുവിളിക്കുന്നത്. കുട്ടിക്കാലത്തോ മറ്റോ ഉണ്ടായ അതീഭീതിദമായ രക്തനഷ്ടമോ മുറിവുകളോ ഈ അവസ്ഥയ്ക്ക് കാരണമാകാം.[1]ഉയർന്ന ബോധവൽക്കരണ പ്രവർത്തനങ്ങളും മാനസിക വൈകാരിക സഹായവും നൽകിയാലേ ഈ ഫോബിയ അഥവാ ഭയം വ്യക്തികളിൽ നീക്കം ചെയ്യാൻ കഴിയൂ.
ഹീമോഫോബിയ | |
---|---|
മറ്റ് പേരുകൾ | Hemophobia |
സ്പെഷ്യാലിറ്റി | Psychology |
അപ്ലൈഡ് ടെൻഷൻ എന്ന ചികിത്സാക്രമം വളരെ പ്രശസ്തിയാർജ്ജിച്ചുവരുന്നു. [2]
അവലംബം
തിരുത്തുക- ↑ Thyer, Bruce A.; Himle, Joseph; Curtis, George C. (July 1985), "Blood-Injury-Illness Phobia: A Review", Journal of Clinical Psychology 41 (4): 451–9
- ↑ Peterson, Alan L. (Lt. Col.); Isler III, William C. (Capt.) (September 2004), "Applied tension treatment of vasovagal syncope during pregnancy", Military Medicine 169