ഹിൽസ്റ്റാർ ഓറിയോട്രോക്കിളിഡി കുടുംബത്തിലെ ഒരു ഹമ്മിങ് ബേഡ് സ്പീഷിസാണിത്. അവ തെക്കേ അമേരിക്കയിലെ ആൻഡെസ് മലനിരകളിലെ തദ്ദേശവാസികളാണ്. വൈറ്റ് -റ്റെയിൽഡ് ഹിൽസ്റ്റാർ (Urochroa bougueri) ഇവയുമായി അടുത്ത ബന്ധമില്ല.

Hillstar
female Andean hillstar (Oreotrochilus estella)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
(unranked):
Order:
Family:
Trochilidae
Genus:
Oreotrochilus
Species

see text

ടാക്സോണമി

തിരുത്തുക

ഈ വിഭാഗത്തിൽ ആറു ടാക്സകളുണ്ട്.[1]

ഇക്വഡോറിയൻ ഹിൽസ്റ്റാർ ആൻഡിയൻ ഹിൽസ്റ്ററുടെ ഉപജാതികളായി കണക്കാക്കാം.[1]

  1. 1.0 1.1 Bleiweiss, R., et al. (1997). DNA hybridization evidence for the principal lineages of hummingbirds (Aves: Trochilidae). Molecular Biology and Evolution 14(3), 325-43.
  • Fjeldså, J. and I. Heynen (1999). Genus Oreotrochilus. pp. 623–24 In: del Hoyo, J., et al. (eds.) Handbook of the Birds of the World. Vol. 5. Barn-owls to Hummingbirds. Lynx Edicions, Barcelona. 1999. ISBN 84-87334-25-3
"https://ml.wikipedia.org/w/index.php?title=ഹിൽസ്റ്റാർ&oldid=2839366" എന്ന താളിൽനിന്ന് ശേഖരിച്ചത്