ഹിർക്കാൻ ദേശീയോദ്യാനം (AzerbaijaniHirkan Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, ലങ്കാരൻ റയോൺ, അസ്റ്റാരാ റയോൺ എന്നീ ഭരണജില്ലകളിലെ പ്രദേശങ്ങളിൽ 2004 ഫെബ്രുവരി 9 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ഇവിടെ നേരത്തെ നിലനിന്നിരുന്ന ഹിർക്കാൻ സംസ്ഥാന റിസർവ്വിനു പകരമായിട്ടാണ് 29,760 ഹെക്ടർ (297.6 ചതുരശ്ര കിലോമീറ്റർ) ഉപരിതല വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം നിലവിൽവന്നത്.

ഹിർക്കാൻ ദേശീയോദ്യാനം
Hirkan Milli Parkı
LocationLankaran Rayon
Astara Rayon
Coordinates38°37′50″N 48°42′42″E / 38.63056°N 48.71167°E / 38.63056; 48.71167
Area40,358 hectares (403.58 km2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedFebruary 9, 2004
ഹിർക്കാൻ ദേശീയോദ്യാനം is located in Azerbaijan
ഹിർക്കാൻ ദേശീയോദ്യാനം
Location of ഹിർക്കാൻ ദേശീയോദ്യാനം
Hirkan Milli Parkı in Azerbaijan

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹിർക്കാൻ_ദേശീയോദ്യാനം&oldid=4022998" എന്ന താളിൽനിന്ന് ശേഖരിച്ചത്