ഹിറ്റ് എഫ്.എം.

(ഹിറ്റ് എഫ് എം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അറേബ്യൻ റേഡിയോ നെറ്റ്വർകിന്റെ മലയാളം ചാനലാണു ഹിറ്റ് എഫ് എം.. 2004 ജുൺ 9 മുതൽ പ്രവർത്തനം തുടങ്ങി. 96.7 മെഗാ ഹെർ‌ട്‌സ്(MHz) ഫ്രീക്വൻസിയിൽ ഇത് സം‌പ്രേഷണം ചെയ്യുന്നു. തത്സമയം ഓൺലൈനിലുടെ കേൾക്കാനുള്ള സൗകര്യവും ഉണ്ട്.


പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

[[ഹിറ്റ് എഫ് എം | http://www.hit967.com Archived 2010-03-05 at the Wayback Machine.]]

"https://ml.wikipedia.org/w/index.php?title=ഹിറ്റ്_എഫ്.എം.&oldid=3622087" എന്ന താളിൽനിന്ന് ശേഖരിച്ചത്