ഹിറോഗ്ലിഫ്

(ഹിറോഗ്ലിഫ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അതിപുരാതനമായ ചില ലിപിവ്യവസ്ഥകളെയാണു് ഹിറോഗ്ലിഫുകൾ[1] എന്നു വിളിയ്ക്കുന്നതു്. വിശുദ്ധമായ എഴുത്ത് എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർത്ഥം. ഏറ്റവും പ്രശസ്തമായ ഹിറോഗ്ലിഫ് ചിഹ്നങ്ങൾ ഈജിപ്തിലെ ഹിറോഗ്ലിഫുകളാണു്. അതുകൂടാതെ വേറെയും ഹിറോഗ്ലിഫുകൾ നിലവിലുണ്ടായിരുന്നു.

ഗ്രീക്ക്-റോമൻ കാലഘട്ടത്തിലെ ഈജിപ്തിലെ ഹിറോഗ്ലിഫുകൾ.
ഗ്ലിഫുകൾ: മൂങ്ങ, അണലി, 3-വരകൾ (ബഹുവചനം), ബ്രഡ് ബൺ, മടക്കിയ തുണി
  1. From പുരാതന ഗ്രീക്ക്: ἱερογλυφικόν hieroglyphikon ('hieroglyph'): ἱερός hieros+ γλυφίς glyphis, meaning 'sacred carving'
"https://ml.wikipedia.org/w/index.php?title=ഹിറോഗ്ലിഫ്&oldid=2270894" എന്ന താളിൽനിന്ന് ശേഖരിച്ചത്