ഹിരൺ ഭട്ടചാര്യ

ആസാമീസ് ഭാഷാ കവി

ആധുനിക അസമിയാ കവിതയിൽ പരീക്ഷണങ്ങൾ നടത്തിയ പുതു കവികളുടെ കൂട്ടത്തിൽ ശ്രദ്ധേയനാണ് ഹിരൺ ഭട്ടാചാര്യ (1931 - 4 ജൂലൈ 2012). സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[2]

ഹിരൺ ഭട്ടചാര്യ
হীৰেন ভট্টাচাৰ্য
ജനനം1932
മരണം4 July 2012[1]
ദേശീയതIndian
മറ്റ് പേരുകൾHiruda
അറിയപ്പെടുന്നത്Poet

ജീവിതരേഖ

തിരുത്തുക

കവിതാ സമാഹാരങ്ങൾ

തിരുത്തുക
  • രൌദ്രോ കമോണRoudro Kamona (1968)
  • കൊബ്ദാർ റോഡ്Kobitar Rod (1976)
  • തുമാർ ബാഹിTumar Bahi
  • 'സ്കുഗോന്തി പൊഖില'Xugondhi Pokhilaa (1981)
  • മോർ ദേശ് ആറു മോർ പ്രേമോർ കബിതMor Desh aru Mor Premor Kobita (1972)
  • ബിബിനോ ദിനോർ കൊബിതBibhinno Dinor Kobita
  • ഷൊയ്ചോർ പോതാർ മാനുShoichor Pothar Manuh (1991)
  • മൂർ പ്രിയോ ബോർണോമാലMur Prio Bornomala (1995)
  • ബൽപുവാർ ബുകBhalpuwar Buka Mati' (1995)
  • ബൽപുവാർ ദിക്കൌ ബദിരെBhalpuwar Dikcou Batere (2000)
നഴ്സറിപ്പാട്ടുകൾ
  • ലോറാ ദെമാലിLora Dhemali (1991)
  • ആക്കോൺ ദെമാലിAkon Dhemali (1991)
മറ്റുള്ളവ-
  • പഴമ്പാട്ടുകൾ
  • ജോനാകി മോൻ ഓ ഓൻയാന്യോ Jonaki Mon O Onyano etc.

പുരസ്കാരങ്ങൾ

തിരുത്തുക
  1. ബിഷ്ണു റവ ബോട്ടാ Bishnu Rava Bota, 1958
  2. രാജാജജി പുരസ്കാരം Rajaji Puroskar, 1984-85 awarded by Bharatiya Bidya Bhawan
  3. സോവിയറ്റ് ദേഷ് നെഹ്റു ബോത്താ Soviet Desh Neheru Bota, 1987
  4. സാഹിത്യ അക്കാദമി അവാർഡ് Sahitya Akademi Award, 1992
  5. ആസ്സാം ഉപോത്യോകാ സാഹിത്യ ബോത്താ Asom Upotyoka Sahitya Bota, (ആസ്സാം വാലി സാഹിത്യ പുരസ്കാരം) 2000
  1. "Poet Hiren Bhattacharyya passes away". The Assam Tribune. 2012-07-04. Archived from the original on 2014-05-14. Retrieved 2012-07-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-05.

പുറം കണ്ണികൾ

തിരുത്തുക
ശബ്ദ കണ്ണികൾ
പുസ്തകം തിരയുന്നതിന്
"https://ml.wikipedia.org/w/index.php?title=ഹിരൺ_ഭട്ടചാര്യ&oldid=3793364" എന്ന താളിൽനിന്ന് ശേഖരിച്ചത്