ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്
27°3′35.55″N 88°15′13.59″E / 27.0598750°N 88.2537750°E
ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ 1954 നവംബർ 4 നു സ്ഥാപിതമായി.പർവ്വതാരോഹണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കായികമേഖലയിൽ പർവ്വതാരോഹണത്തിനും സാഹസിക കായികപ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നല്കുക എന്ന ഉദ്ദേശത്തോടെയുമാണ് ഇത് സ്ഥാപിതമായത്. ടെൻസിങ് നോർഗേ ആയിരുന്നു ഫീൽഡ് ട്രയിനിംഗിനുള്ള പ്രഥമ ഡയറക്ടർ.
പുറം കണ്ണികൾ
തിരുത്തുകHimalayan Mountaineering Institute എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ് Archived 2010-03-28 at the Wayback Machine.
ചിത്രശാല
തിരുത്തുക-
പ്രവേശനമാർഗ്ഗം
-
HMI
-
ടെൻസിംഗ് സ്മാരകം
-
ടെൻസിംഗ് സ്മാരകം
-
ടെൻസിംഗ് സ്മാരകം
-
ടെൻസിംഗ് സ്മാരകം
-
മ്യൂസിയം
-
Tenzing Rock
-
May (You) Climb From Peak To Peak