ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്
(ഹിമാലയൻ ചന്ദ്ര ദൂരദർശിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലഡാക്കിലെ ഹാൻലെ വാനനിരീക്ഷണകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്രകാശിക-ഇൻഫ്രാറെഡ് ദൂരദർശിനിയാണ് ഹിമാലയൻ ചന്ദ്ര. സമുദ്രനിരപ്പിൽ നിന്നും 4.5 കിലോമീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ദൂരദർശിനിയുടെ ദർപ്പണവ്യാസം 2 മീറ്ററാണ്. ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂരനിയന്ത്രണം വഴിയാണ് ഈ ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.iiap.res.in/centers/iao
- News, Dec 25, 2000, Vol. 79 No. 12 Current Science, Indian Academy of Sciences
- Pallava Bagla (January 7, 2002) "India Unveils World's Highest Observatory", National Geographic News, Retrieved January 21, 2011
- Rajan, Mohan Sundara. "Telescopes in India". National Book Trust, India, 2009, p. 132