ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി
ഷാർജയിലെ ഒരു രാജകുമാരിയാണ് ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി (അറബി: هند بنت فيصل القاسمي, ജനനം: 1984). സംരംഭക, ജീവകാരുണ്യ പ്രവർത്തക, എഴുത്തുകാരി എന്നിങ്ങനെ ഇവർ അറിയപ്പെടുന്നു[1][2][3][4]. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളാൽ മാധ്യമശ്രദ്ധ നേടിയ ഇവർ ആ മേഖലയിലെ ജീർണ്ണതകൾക്കെതിരെ നിലപാട് സ്വീകരിച്ചു വരുന്നു.
ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി | |
---|---|
തൊഴിൽ | സംരംഭക, എഴുത്തുകാരി |
ജീവിതരേഖ
തിരുത്തുക1984-ൽ ഷാർജയിൽ ജനിച്ച ഹിന്ദ്, ഷാർജയിലെയും കൈറോയിലെയും അമേരിക്കൻ യൂണിവേഴ്സിറ്റികളിലും പാരീസിലെ സോർബോൺ യൂണിവേഴിറ്റിയിലുമായി വാസ്തുവിദ്യ, സംരംഭകത്വം, മാനേജ്മെന്റ്, മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ എന്നീ വിഷയങ്ങൾ അഭ്യസിച്ചു.[5][6]
അവലംബം
തിരുത്തുക- ↑ "Very hard for a princess to turn to social media for support, says Qatari royal". DNA India. September 16, 2019. Archived from the original on November 5, 2019. Retrieved April 28, 2020.
- ↑ "Will not leave Qatar until I have my son accompanying me, says Emirati Princess on her custody battle". Archived from the original on 20 April 2020. Retrieved 27 April 2020. WION. Delhi, India.
- ↑ "Ma Vie en Vert: Shiekha Hend al Qassemi - Eluxe Magazine". Eluxemagazine.com. 7 June 2015. Archived from the original on 11 June 2018. Retrieved 29 May 2018.
- ↑ "UAE Princess Tweets Out Law On Hate Speech Amid Backlash Over Islamophobic Posts In India | HuffPost India". www.huffingtonpost.in. Archived from the original on 2020-05-10. Retrieved 2020-05-19.
- ↑ "CELSA - Sorbonne Abu Dhabi". Sorbonne.ae. Archived from the original on 27 May 2018. Retrieved 29 May 2018.
- ↑ Bennett, Dalton (October 18, 2019). "'Had I not been there, I wouldn't have met Rudy': The tale of the Arabian princess and the Trump International Hotel". The Washington Post. Archived from the original on May 4, 2020. Retrieved May 8, 2020.