ഹിന്ദ് ബിന്‌ത് മക്തൂം ബിൻ ജൂമാ അൽ മക്തൂം

ദുബായുടെ ഭരണാധികാരിരായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദി അൽ മക്തൂമിന്റെ മൂത്ത ഭാര്യയാണ് ഷെയ്ഖാ ഹിന്ദ് ബിൻത് മക്തൂം ബിൻ ജൂമാ അൽ മക്തൂം. ഇംഗ്ലീഷ്: Sheikha Hind bint Maktoum bin Juma Al Maktoum (Arabic: الشيخة هند بنت مكتوم بن ُجمعة ال مكتوم; (ജനനം12 ഫെബ്രുവവരി1962.) അടുത്ത കിരീടാവകാശിയായ ഹമദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ അമ്മയാണവർ. ദുബായുടെ പ്രഥമ വനിത എന്നറിയപ്പെടുന്നു [2]ഷേയ്ഖ എമറാത്തി പാരമ്പര്യങ്ങളിൽ കൂടുതൽ ഊന്നൽ കൊടുത്ത് ജീവിക്കുന്നയാളായതു കൊണ്ട് എപ്പോഴും വളരെ നിശ്ശബ്ദതയാർന്ന ജീവിതമാണ് നയിക്കുന്നത്. മറ്റു ആണുങ്ങളുമായി ഇടപഴുകൽ ഇല്ലത്ത യു.എ.ഇ. യുറ്റെ പാരമ്പര്യ രീതിയാണിത്.

ഹിന്ദ് ബിന്‌ത് മക്തൂം ബിൻ ജൂമാ അൽ മക്തൂം
ഷേയ്ഖ

Sheikh Juma bin Maktoum Al Maktoum (left) and Sheikh Saeed bin Maktoum Al Maktoum (right), the paternal and maternal grandfathers of Hind.
ജീവിതപങ്കാളി
(m. 1979)
മക്കൾ
Sheikha Hessa (b. 1980)
Sheikh Rashid (b. 1981; d. 2015)
Sheikh Hamdan, Crown Prince of Dubai (b. 1982)
Sheikh Maktoum (b. 1983)
Sheikh Ahmed (b. 1987)
Sheikh Saeed (b. 1988)
Sheikha Latifa (b. 1985)
Sheikha Maryam (b. 1992)
Sheikha Shaikha (b. 1992)
Sheikha Futaim (b. 1994)
Sheikha Salamah (b.1999)
Sheikha Shamma (b. 2001)[1]
പേര്
Hind Bint Maktoum Bin Juma Al Maktoum
രാജവംശം House of Al-Falasi
House of Maktoum
പിതാവ് Sheikh Maktoum bin Juma Al Maktoum
മാതാവ് Sheikha Shaikha bint Saeed bin Maktoum Al Maktoum
മതം Sunni Islam

1979ൽ 17 വയസ്സുള്ളപ്പോൾ ഷേയ്ഖ ഹിന്ദ് തന്റെ മാതൃ സഹോദര പുത്രനായ ഷേയ്ഖ് മുഹമ്മദിനെ വിവാഹം കഴിച്ചു. അദ്ദേഹാത്തിനു 13-14 വയസ്സു കൂടുതൽ ഉണ്ടായിരുന്നു. ദുബായിടുടെ ആദ്യത്തെ പൊതു പരിപാടിയായിരുന്നു അവരുടെ വിവാഹം. 20000 സീറ്റുള്ള ഒരു സ്റ്റേഡിയം തന്നെ കല്യാണത്തിനായി പണീയിച്ചിരുന്നു. $100 ദശ ലക്ഷം ചെലവാക്കി എന്നു കരുതുന്നു.[3] കല്യാണത്തിനു ശേഷം ഷേയ്ഖ ഒരു പാരമ്പര്യ എമറാത്തി ഭാര്യയെന്ന വണ്ണം കഴിഞ്ഞു കൂടി. തന്റെ ഭർത്താവിനെ അനുഗമിക്കാറോ പൊതു പരിപാടിയിൽ പങ്കെടുക്കാറോ ഇല്ല. .[4] അവരുടെ ചിത്രം പോലും പൊതുവിൽ ലഭ്യമല്ല..[5]

12 മക്കൾ ഉണ്ട്. [6][7]

പാരമ്പര്യം

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. "Sheikh Mohammed's Children part 8: 20 January 2013 - December 2014 - The Royal Forums". Retrieved 12 July 2016.[better source needed]
  2. Maxine Block; Anna Herthe Rothe; Marjorie Dent Candee; Charles Moritz (2008). Current Biography Yearbook. H. W. Wilson Co. p. 22.
  3. "Top weddings of all time Sheikh Mohammed al Maktoum of Dubai & Sheikha Hind Bint Maktoum (1979)". MSN News. 21 November 2011. Archived from the original on 2 February 2014. Retrieved 20 July 2013.
  4. "A fine filly". Mail Online. 5 May 2004. Retrieved 20 July 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  5. Adams, Tim (28 April 2013). "Sheikh Mohammed: the ruler with real horsepower". The Guardian. Retrieved 29 July 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  6. Wardrop, Murray (15 March 2011). "Sheikh's British palace staff worked in 'culture of fear'". The Telegraph. Retrieved 29 July 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  7. "Hind bint Maktoum bin Juma Al Maktoum". RootsWeb. Retrieved 20 July 2013.