ഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം

ഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ടാസ്മാനിയയ്ക്കു തെക്കായാണ് സ്ഥിതിചെയ്യുന്നത്. ടാസ്മാനിയയിലെ 19 ദേശീയോദ്യാനങ്ങളിൽ ഒന്നായി ഈ ദേശീയോദ്യാനത്തെ ഇതിന്റെ പരിസ്ഥിതിപരവും സാംസ്ക്കാരികപരവുമായ മൂല്യങ്ങൾക്കുള്ള അംഗീകാരമായി ലോകപൈതൃകസ്ഥലമായ ടാസ്മാനിയൻ വൈൽഡർനെസിൽ ഉൾപ്പെടുത്തി. [2] ജർമ്മനിയിലെ ഹാർട്ട്സ് പർവ്വതങ്ങളുടെ പേരിൽ നിന്നാണ് ഹാർട്ട്സ് പർവ്വതങ്ങൾ ഈ പേര് ലഭിച്ചത്. [3]

ഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം
Tasmania
Ladies Tarn, Hartz National Park
Map of Hartz Mountains National Park in Tasmania
Nearest town or cityHuonville
നിർദ്ദേശാങ്കം43°13′47″S 146°45′22″E / 43.22972°S 146.75611°E / -43.22972; 146.75611
സ്ഥാപിതം1939
വിസ്തീർണ്ണം71.4 km2 (27.6 sq mi)
Visitation11,800 (in 2005)[1]
Managing authoritiesTasmania Parks and Wildlife Service
Websiteഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം
See alsoProtected areas of Tasmania