ഹാൻസ് ബെതെ
ജർമനിയിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ന്യൂക്ലിയാർ ഭൗതികശാസ്ത്രജ്ഞനാണ് ഹാൻസ് ബെതെ (1906ജൂലൈ 2 - 2005 മാർച്ച് 6). ജ്യോതിർഭൗതികം, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ്, സോളിഡ് സ്റ്റേറ്റ് ഭൗതികം തുടങ്ങിയ മേഖലകളിൽ പ്രധാന സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് എന്ന മേഖലയിൽ നടത്തിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 1967ലെ നൊബെൽ സമ്മാനം ലഭിച്ചു.
ഹാൻസ് ബെതെ | |
---|---|
ജനനം | ഹാൻസ് ആൽബ്രഷ് ബെതെ ജൂലൈ 2, 1906 |
മരണം | മാർച്ച് 6, 2005 Ithaca, ന്യൂയോർക്ക്, അമേരിക്ക | (പ്രായം 98)
ദേശീയത | ജർമൻ അമേരിക്കൻ |
കലാലയം | University of Frankfurt University of Munich |
അറിയപ്പെടുന്നത് | |
ജീവിതപങ്കാളി(കൾ) | Rose Ewald (married in 1939; two children) |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂക്ലിയാർ ഭൗതികം |
സ്ഥാപനങ്ങൾ | |
ഡോക്ടർ ബിരുദ ഉപദേശകൻ | Arnold Sommerfeld |
ഡോക്ടറൽ വിദ്യാർത്ഥികൾ |
|
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Freeman Dyson |
ഒപ്പ് | |