ജർമ്മനിയിൽ ജനിച്ച ഹാൻസ് ഐസൻക് (4 മാർച്ച് 1916 – 4 സെപ്റ്റം: 1997)ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ മന:ശാസ്ത്രജ്ഞരിലൊരാളായിരുന്നു.[1] സിഗ്മണ്ട് ഫ്രോയിഡിന്റെ ചികിത്സാപദ്ധതികളെ നിശിതമായി വിമർശിച്ചുപോന്ന ഐസൻക് വർത്തമാനപ്രശ്നങ്ങളെ സ്വീകരിച്ച് കുറഞ്ഞ സമയപരിധിക്കുള്ളിൽ കക്ഷികൾക്ക് ചികിത്സാപരിഹാരം നിർദ്ദേശിക്കുന്നതിനുള്ള രീതി സ്വീകരിച്ചയാളായിരുന്നു.മേധാശക്തിയേയും വ്യക്തിത്വത്തെ സംബന്ധിച്ച പഠനങ്ങളും ഐസൻ കിന്റെ സംഭാവനകളിൽപ്പെടുന്നു.

  1. Boyle, G.J., & Ortet, G. (1997). Hans Jurgen Eysenck: Obituario. Ansiedad y Estrés (Anxiety and Stress), 3, i-ii.
ഹാൻസ് ജെ. ഐസൻക്
ജനനം
Hans Jürgen Eysenck

(1916-03-04)4 മാർച്ച് 1916
മരണം4 സെപ്റ്റംബർ 1997(1997-09-04) (പ്രായം 81)
London, England
ദേശീയതGerman
പൗരത്വംBritish
കലാലയംUniversity College London (UCL)
അറിയപ്പെടുന്നത്intelligence, personality, Eysenck Personality Questionnaire,
differential psychology, education,
psychiatry, behaviour therapy
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
സ്ഥാപനങ്ങൾInstitute of Psychiatry
King's College London
ഡോക്ടർ ബിരുദ ഉപദേശകൻCyril Burt
ഡോക്ടറൽ വിദ്യാർത്ഥികൾJeffrey Alan Gray, Donald Prell
"https://ml.wikipedia.org/w/index.php?title=ഹാൻസ്_ജെ._ഐസൻക്&oldid=2691590" എന്ന താളിൽനിന്ന് ശേഖരിച്ചത്