ഹാസിദീയത

യഹൂദ നവീകരണ മുന്നേറ്റം

ഇസ്രായേൽ ബെൻ എലിയാസർ എന്ന പരിഷ്കർത്താവിന്റെ ആശയങ്ങൾ പിന്തുടർന്ന് 18-ആം നൂറ്റാണ്ടിൽ അസ്കെനാസി യഹൂദതയിൽ ഉടലെടുത്ത ഒരു യഹൂദനവീകരണ മുന്നേറ്റമാണ് ഹാസിദീയത (Hasidism). ക്രമേണ യൂറോപ്പിലാകമാനം പ്രചാരം നേടിയ ഹാസിദീയത പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ജൂതക്കുടിയേറ്റങ്ങളുടെ ഭാഗമായി അമേരിക്കൻ വൻകരയിലും എത്തി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ കുടിയേറ്റങ്ങളിൽ ഹാസിദീയയഹൂദർ ലോകമെമ്പാടും എത്തി..[1]

A tish of the Boyan Hasidic dynasty in Jerusalem, holiday of Sukkot, 2009.
  1. A Life Apart, Hasidism in America, A Brief Introduction to Hasidism
"https://ml.wikipedia.org/w/index.php?title=ഹാസിദീയത&oldid=3016584" എന്ന താളിൽനിന്ന് ശേഖരിച്ചത്