ഹാറ്റ് ഹെഡ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ , സിഡ്നിയിൽ നിന്നും വടക്കു-കിഴക്കായി 356 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഹാറ്റ് ഹെഡ് ദേശീയോദ്യാനം. പ്രധാനപ്പെട്ട പക്ഷിസങ്കേതമായ ഹേസ്റ്റിംഗ്സ്-മക്ലിയ്ക്കുള്ളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. [1]
ഹാറ്റ് ഹെഡ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 31°04′49″S 153°01′49″E / 31.08028°S 153.03028°E |
വിസ്തീർണ്ണം | 74 കി.m2 (29 ച മൈ) |
ഇതും കാണുക
തിരുത്തുക- Protected areas of New South Wales
- ദേശീയോദ്യാനത്തിലുള്ള Smoky Cape
അവലംബം
തിരുത്തുക- ↑ BirdLife International. (2011).