അമേരിക്കൻ ചെസ്സ്കളിക്കാരനായിരുന്നു ഹാരി നെൽസൺ പിൽസ്ബറി(ഡിസം: 5, 1872 – ജൂൺ 17, 1906) ആരംഭിച്ച് കുറച്ചുകാലം മാത്രം ചെസ്സ് രംഗത്ത് സജീവമായിരുന്ന ഒരു പ്രതിഭയായിരുന്നു അദ്ദേഹം .ഹാസ്റ്റിങ്ങ്സ് ടൂർണമെന്റിൽ മുൻ നിരക്കളിക്കാരെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയതാണ് അദ്ദേഹത്തിന്റെ മികച്ച വിജയം. കൂടാതെ ബോർഡുകാണാതെയുള്ള ചെസ്സ് കളിയിലും പിൽസ്ബറി പ്രഗല്ഭനായിരുന്നു, മികച്ച ഓർമ്മശക്തിയ്ക്കുമുടമായിരുന്ന അദ്ദേഹം പ്രേക്ഷകർക്കുമുന്നിൽ അതു സംബന്ധിച്ച ചില പ്രകടനങ്ങളും പിൽസ്ബറി നടത്തുമായിരുന്നു. 1897 ലെ അമേരിക്കൻ ചെസ്സ് ദേശീയ ചാമ്പ്യനുമായിരുന്നു പിൽസ്ബറി.

Harry Pillsbury
Harry Nelson Pillsbury
മുഴുവൻ പേര്Harry Nelson Pillsbury
രാജ്യംUnited States
ജനനം(1872-12-05)ഡിസംബർ 5, 1872
Somerville, Massachusetts, United States
മരണംജൂൺ 17, 1906(1906-06-17) (പ്രായം 33)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹാരി_നെൽസൺ_പിൽസ്ബറി&oldid=2286778" എന്ന താളിൽനിന്ന് ശേഖരിച്ചത്