ഒരു ഇംഗ്ലീഷ് തത്ത്വചിന്തകയായിരുന്നു ഹാരിയറ്റ് ടെയ്ലർ മിൽ.(née ഹാർഡി; 8 ഒക്ടോബർ 1807 - 3 നവംബർ 1858 [1]) എഴുത്തുകാരി എന്നതിനെക്കാൽ 19ആം നൂറ്റാണ്ടിലെ വലിയ രാഷ്ട്രീയ ചിന്തകരിൽ ഒരാളായ ജോൺ സ്റ്റുവർട്ട് മില്ലിൽ അവർക്കുണ്ടായിരുന്ന സ്വാധീനത്തിന്റെ പേരിലാണ് ഹാരിയറ്റ് ടെയ്ലർ മിൽ ഇന്ന് ഓർമിക്കപ്പെടുന്നത്.

ഹാരിയറ്റ് ടെയ്ലർ മിൽ
അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv (Subscription or UK public library membership required.)
"https://ml.wikipedia.org/w/index.php?title=ഹാരിയറ്റ്_ടെയ്ലർ_മിൽ&oldid=3438490" എന്ന താളിൽനിന്ന് ശേഖരിച്ചത്