കാനഡയിലെ മോണ്ട്രിയലിൽ സ്ഥിതിചെയ്യുന്ന് ഒരു പാർപ്പിട സമുച്ചയമാണ് ഹാബിറ്റാറ്റ് 67(ഇംഗ്ലീഷ്: Habitat 67). ഇസ്രായേലി കനേഡിയൻ വാസ്തുശില്പിയായ മോശേ സഫ്ദിയാണ് ഈ കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. 1967 ഏപ്രിൽ മുതൽ ഒക്ടോബർ വരെ മോണ്ട്രിയലിൽ വെച്ച് അരങ്ങേറിയ വേൾഡ് ഫെയർ 67-ന്റെ ഭാഗമായായിരുന്നു ഈ കെട്ടിടം നിർമ്മിച്ചത്. ഇതിന്റെ അസാമാന്യമായ രൂപം കൊണ്ടുതന്നെ വളരെയതികം ശ്രദ്ധേയത ഹാബിറ്റാറ്റ് 67ന് കൈവന്നിട്ടുണ്ട്.

ഹാബിറ്റാറ്റ് 67
"https://ml.wikipedia.org/w/index.php?title=ഹാബിറ്റാറ്റ്_67&oldid=1821746" എന്ന താളിൽനിന്ന് ശേഖരിച്ചത്