ഹാജിമൊട്ട
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ കല്ല്യാശ്ശേരിയുടെ സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇത്. ഇവിടെ ഒരു ഹാജി മുമ്പ് താമസിച്ചിരുന്നു. അതുകൊണ്ടാണത്രേ ഈ കുന്നിൻപ്രദേശത്തിന് ഈ പേര് വന്നത്. കണ്ണൂർ-തളിപ്പറമ്പ ദേശീയ പാതക്കരികിലാണ് ഹാജിമൊട്ട.