ഹസ്ത ഉത്താനാസനം
ഇംഗ്ലീഷിൽ Raised Hands Pose എന്നു പേര്.
- കാലുകൾ ചേർത്തി നിൽക്കുക.
- കൈകൾ തുടകളിൽ പതിച്ചു വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് കൈകൾ ഉയർത്തി പുറകിലേക്ക് പറ്റാവുന്നത്ര വളയുക.
- ശ്വാസം എടുത്തുകൊണ്ട് പഴയസ്ഥിതിയിലേക്ക് വരിക.
ഗുണം
തിരുത്തുക- കഴുത്തിനും പുറകിലെ പേശികൾക്കും അയവുകിട്ടുന്നു.
- തൈറോയ്ഡ് ഗ്രന്ഥി ഉത്തേജിക്കുന്നു.
- പുറകിലെ പേശികളുടെ അസ്വസ്ഥതകൾ മാറുന്നു.
അവലംബം
തിരുത്തുകയോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
Asana Pranayama Mudra Bandha -Swami Satyananda Saraswati
Yoga for health-NS Ravishankar, pustak mahal
Light on Yoaga - B.K.S. Iiyenkarngar
The path to holistic health – B.K.S. Iiyenkarngar, DK books
Yoga and pranayama for health – Dr. PD Sharma
</references>