ഹസാര, പാകിസ്താൻ

പാകിസ്താനിലെ ഒരു മേഖല
(ഹസാര മേഖല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിൽ തലസ്ഥാനമായ ഇസ്ലാമാബാദിന് വടക്കുവശത്ത് ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലുള്ള ഒരു പ്രദേശമാണ് ഹസാര (ഹിന്ദ്കോ/പഷ്തു: هزاره, ഉർദു: ہزارہ). അബോട്ടാബാദ്, ബട്ടാഗ്രാം, ഹരിപൂർ, മാൻസേര, അപ്പർ കോഹിസ്താൻ, ലോവർ കോഹിസ്താൻ, തോർഘർ എന്നീ സിന്ധുവിന് കിഴക്കുള്ള ഏഴു ജില്ലകൾ ഈ മേഖലയിൽപ്പെടുന്നു.

പ്രമാണം:Hazara division of Pakistan.png
The Hazara Division or Region consists of seven districts which are shown in maroon colour.
"https://ml.wikipedia.org/w/index.php?title=ഹസാര,_പാകിസ്താൻ&oldid=3469888" എന്ന താളിൽനിന്ന് ശേഖരിച്ചത്