ഹളർമൌത്ത്

ദക്ഷിണ അറേബ്യയിലെ ഒരു പ്രദേശം

അറേബ്യയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന യമനിലെ ഒരു സംസ്ഥാനമാണ് ഹളർമൌത്ത് ( അറബി: حَضْرَمَوْتُ \ حَضْرَمُوتُ. പുരാതനമായ ഈ പ്രദേശം ഇന്ന് യെമനിലെ ഹദ്രമൗത്ത് ഗവർണറേറ്റിന്റെ ഉടമസ്ഥതയിലാണ്. ഹദ്രാമി എന്നാണ് ഹദ്രമൗത്തിലെ ജനങ്ങളെ വിളിക്കുന്നത്. മുൻകാലത്ത് ഇവിടുത്തുകാർ ഹദ്രാമൗട്ടിക് ഭാഷയാണ് സംസാരിച്ചിരുന്നതെങ്കിലും ഇപ്പോൾ പ്രധാനമായും ഹദ്രാമി അറബിയാണ് സംസാരിക്കുന്നത്.

ഹളർമൌത്ത്

حَضْرَمَوْتُ
حَضْرَمُوتُ

Ḥaḍramawt
Ḥaḍramūt
Skyline of ഹളർമൌത്ത്
Location of ഹളർമൌത്ത്

പരാമർശങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹളർമൌത്ത്&oldid=3690320" എന്ന താളിൽനിന്ന് ശേഖരിച്ചത്