ഹരിശ്രീ പബ്ലിക്കേഷൻസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹരിശ്രീ പബ്ലിക്കേഷൻസ് 1986-ൽ പ്രവർത്തനം തുടങ്ങി. ആദ്യ പുസ്തകം അന്വേഷണത്തിൻെറ അവസാനം. പിന്നീട് "കഥ 86" പുറത്തിറക്കി. എം.മുകുന്ദൻ, കാക്കനാടൻ, ഒ.വി.വിജയൻ തുടങ്ങി 13 പേരുടെ കഥകൾ. യാത്ര (ഉള്ളൂർ സതീശൻ), കാലഘട്ടത്തിൻെറ ദുരന്തം (പട്ടാഴി ശ്രീകുമാർ), കൂപഭേകങ്ങൾ (കാട്ടാന്പള്ളി) മലയാളത്തിലെ പ്രഥമ തൊഴിൽവാർത്താ ദ്വൈവാരികയായ JOB NEWS FORTNIGHTLY പുറത്തിറക്കി. ഒപ്പം ENGLISH HINDI MALAYALAM TUTOR, GENERAL KNOWLEDGE 91, 92, 93, MINI ENGLISH MALAYALAM DICTIONARYഎന്നിവ പ്രസിദ്ധപ്പെടുത്തി.