കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കാതെ പൂർണമായും പുനരുപയോഗ ഊർജത്തെ അധിഷ്ഠിതമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഹരിത ഹൈഡ്രജനായി വിശേഷിപ്പിക്കുന്നത്.ജലകണികകളെ ഇലക്ട്രോളിസിസിലൂടെ വിഘടിപ്പിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കും.കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി ഹരിത ഹൈഡ്രജന് വലിയ ആവശ്യമാണ് ഭാവിയിൽ ഉണ്ടാവുക.

[1]

  1. https://newspaper.mathrubhumi.com/news/kerala/companies-to-produce-green-hydrogen-from-kerala-1.9735887
"https://ml.wikipedia.org/w/index.php?title=ഹരിത_ഹൈഡ്രജൻ&oldid=4102219" എന്ന താളിൽനിന്ന് ശേഖരിച്ചത്