ഹൈഡൽബർഗ്

ജർമ്മനിയിലെ ഒരു നഗരം
(ഹയ്ഡൽബർഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മനിയിലെ ഒരു നഗമാണ് ഹൈഡൽബർഗ് (ജർമ്മൻ: Heidelberg). ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ അഞ്ചാമത്തെ വലിയ നഗരമായ ഹൈഡൽബർഗിലാണ് പ്രശസ്തമായ ഹൈഡൽബർഗ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. 1386-ൽ സ്ഥാപിതമായ ഈ സർവ്വകലാശാല ജർമ്മനിയിലെ ആദ്യത്തെ സർവ്വകലാശാലയാണ്. ഒന്നര ലക്ഷത്തിലധികം വരുന്ന ഹൈഡൽബർഗ് നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്നും ഇവിടുത്തെ വിദ്യാർത്ഥിളാണ്. ജർമ്മനിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് നെക്കാർ നദീതീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ പട്ടണം.

ഹൈഡൽബർഗ്
ഹൈഡൽബർഗ് നഗരം
ഹൈഡൽബർഗ് നഗരം
പതാക ഹൈഡൽബർഗ്
Flag
ഔദ്യോഗിക ചിഹ്നം ഹൈഡൽബർഗ്
Coat of arms
Location of ഹൈഡൽബർഗ്
Map
CountryGermany
StateBaden-Württemberg
Admin. regionKarlsruhe
DistrictUrban district
വിസ്തീർണ്ണം
 • ആകെ108.83 ച.കി.മീ.(42.02 ച മൈ)
ഉയരം
114 മീ(374 അടി)
ജനസംഖ്യ
 • ആകെ1,59,914
 • ജനസാന്ദ്രത1,500/ച.കി.മീ.(3,800/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
"https://ml.wikipedia.org/w/index.php?title=ഹൈഡൽബർഗ്&oldid=3809098" എന്ന താളിൽനിന്ന് ശേഖരിച്ചത്