ഹമാര കാർഡ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖയാണ് ഹമാര കാർഡ്. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലാണ് ആദ്യം ആരംഭിച്ചത്. തൊഴിലാളിയുടെ ഫോട്ടോ, രക്തഗ്രൂപ്പ്, പകർച്ചവ്യാധി വിവരങ്ങൾ, രക്തസമ്മർദം, പ്രമേഹം, തുടങ്ങിയ അസുഖ വിവരങ്ങൾ, നാട്ടിലെയും ഇവിടത്തെയും മേൽവിലാസം എന്നിവയും കാർഡിലുണ്ട്. കാർഡിന്റെ പകർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൂക്ഷിക്കും.[1]
അവലംബം
തിരുത്തുക- ↑ "മറുനാടൻ തൊഴിലാളികൾക്ക് \"ഹമാര\" കാർഡ്". ദേശാഭിമാനി. 24 ഏപ്രിൽ 2013. Retrieved 24 ഏപ്രിൽ 2013.