ഹമ്മം

(ഹമാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുർക്കിഷ് ശൈലിയിലുള്ള കുളിമുറികളാണ് ഹമ്മം അഥവാ ഹമാം എന്നറിയപ്പെടുന്നത്. ചൂടുവെള്ളം, നീരാവി എന്നിവയുപയോഗിച്ച് കുളിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇത്തരം കുളിമുറികളിലുണ്ടാവും. ഇന്ത്യയിൽ മുഗൾ ആധിപത്യകാലത്തെ കോട്ടകളിലും കൊട്ടാരങ്ങളിലെയും അവിഭാജ്യഘടകമായിരുന്നു ഹമ്മം. മിക്ക മുഗൾ കൊട്ടാരങ്ങളിലും മുഗളരോട് ബന്ധമുണ്ടായിരുന്ന രജപുത്രകൊട്ടാരങ്ങളിലും ഹമ്മം കാണാം.

Ali Gholi Agha hammam, Isfahan, Iran

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹമ്മം&oldid=3703951" എന്ന താളിൽനിന്ന് ശേഖരിച്ചത്