ഹപരാന്ദ ആർച്ചിപെലാഗോ ദേശീയോദ്യാനം
ഹപരാന്ദ ആർച്ചിപെലാഗോ ദേശീയോദ്യാനം (സ്വീഡിഷ്: Haparanda skärgårds nationalpark) സ്വീഡനിലെ നോർബോട്ടെൻ കൌണ്ടിയിലുൾപ്പെട്ട ഹപനാന്ദ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
Haparanda Archipelago National Park | |
---|---|
Haparanda skärgårds nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Norrbotten County, Sweden |
Nearest city | Haparanda, Haparanda Municipality |
Coordinates | 65°34′N 23°44′E / 65.567°N 23.733°E |
Area | 60 കി.m2 (23 ച മൈ)[1] |
Established | 1995[1] |
Governing body | Naturvårdsverket |
ഫിൻലൻഡുമായുള്ള അതിർത്തിയോട് ചേർന്ന് ബേത്നിയാൻ ഉൾക്കടലിന്റെ വടക്കുകിഴക്കുഭാഗത്തുള്ള ഹപാരാന്ദ ദ്വീപസമൂഹത്തിൻറെ ഭാഗമാണ് ഈ ദേശീയോദ്യാനം. താരതമ്യേന വലിയ ദ്വീപുകളായ സാൻഡ്കാർ, സെസ്കാർ ഫുരോ എന്നിവയും മറ്റനേകം ചെറിയ ദ്വീപുകളും പവിഴപ്പുറ്റുകളും ഇവിടെയുണ്ട്. ഫിന്നീഷ് ദേശീയോദ്യാനമായ പെരമെരി ദേശീയോദ്യാനത്തിന് പടിഞ്ഞാറായിട്ടാണ് ഹപനാന്ദ ദേശീയോദ്യാനത്തിൻറെ സ്ഥാനം.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Haparanda Skärgård National Park". Swedish Environmental Protection Agency. Archived from the original on 2020-10-21. Retrieved 2013-10-02.