കേരളത്തിലെ ഹനഫികൾ

(ഹനഫികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുന്നി ഇസ്ലാമിലെ നാലുമതവിഭാഗങ്ങളിൽ ഒന്നാണ് ഹനഫി (The Hanafi (Arabic: حنفي‎‎ Ḥanafī)). Abū Ḥanīfa an-Nu‘man ibn Thābit (d. 767)യുടെ പേരിൽ ആണ് ഇത് അറിയപ്പെടുന്നത്. മ്റ്റു മൂന്നെണ്ണം Maliki, Shafi'i and Hanbali എന്നിവയാണ്. കേരളത്തിൽ, കാസറഗോഡ് ജില്ലയിലെ തീരപ്രദേശത്ത് ഇവർ വസിക്കുന്നുണ്ട്.[1]. ഉപ്പളയിലാണു് ഇവർ കൂടുതലായും താമസിക്കുന്നത്.

കേറളത്തിലെ ഹനഫികളുടെ ചരിത്രം തിരുത്തുക

തുർക്കിയിൽ നിന്നും 1875 മുതൽ ഉപ്പളയിൽ കുടിയേറിപ്പാർത്തവരാണ് ഹനഫികൾ, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പടയാളികളായി എത്തിയ ഇവർ ടിപ്പുവിന്റെ അനുതിയോടെ ഇവിടെ താമസിച്ചു തുടങ്ങി.

തൊഴിൽ തിരുത്തുക

കൃഷിയും കപ്പഷ ജോലിയുമാണ് ഹനഫികളുടെ പ്രധാന വരുമാനമാർഗ്ഗം

സംസ്കാരം തിരുത്തുക

പൊതുവെ ശാന്തരും ദാനശിലരുമാണിവർ. ഇസ്ലാം മത വിശാവസികളായ ഇവർ ആചാരങ്ങൾ പാലികുന്നതിൽ ഏറെ ശ്രദ്ധകൊടുകുന്നു

അവലംബം തിരുത്തുക

  1. "ഉപ്പളയിൽ ഉറുദുവിലും വോട്ട് പോസ്റ്റർ". Archived from the original on 2016-06-09. Retrieved 27 സെപ്റ്റംബർ 2016.
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ഹനഫികൾ&oldid=3803454" എന്ന താളിൽനിന്ന് ശേഖരിച്ചത്