ഹകു പർവതം
ജപ്പാനിൽ സ്ഥിതിചെയ്യുന്ന, സജീവമായേക്കാവുന്ന ഒരു അഗ്നിപർവ്വതമാണ് ഹകു പർവതം. സ്ട്രാറ്റോവോൾക്കാനോ ഗണത്തിൽപ്പെടുന്ന ഈ അഗ്നിപർവ്വതം ജപ്പാനിലെ ഗിഫു, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 3—4 ലക്ഷം വർഷം മുമ്പ് ആദ്യമായി സജീവമായ അഗ്നിപർവ്വതത്തിൽനിന്ന് 1659-ൽ ആണ് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത്. തതെയാമ, ഫ്യൂജിയാമ പർവ്വതങ്ങളോടൊപ്പം ജപ്പാനിൽ പൊതുവേ മൂന്നു വിശുദ്ധ പർവ്വതങ്ങളായി അറിയപ്പെടുന്നവയിലൊന്നാണ് ഹകു പർവ്വതവും.[2]
ഹകു പർവതം | |
---|---|
白山 | |
ഉയരം കൂടിയ പർവതം | |
Elevation | 2,702.2 m (8,865 ft) [1] |
Prominence | 1,897 m (6,224 ft) [1] |
Listing | • List of mountains and hills of Japan by height • ജപ്പാനിലെ 100 പ്രസിദ്ധ മലകൾ • ജപ്പാനിലെ അഗ്നിപർവ്വതങ്ങളുടെ പട്ടിക • Ultra |
മറ്റ് പേരുകൾ | |
English translation | വെള്ളമല |
Language of name | ജാപ്പനീസ് |
Pronunciation | [hakɯsaɴ] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | ഗിഫു പ്രിഫക്ച്ചർ ഫുക്കുയി പ്രിഫക്ച്ചർ ഇഷിക്കാവ പ്രിഫക്ച്ചർ ജപ്പാൻ |
Parent range | ര്യോൻഹക്കു മലനിരകൾ |
Topo map | Geographical Survey Institute, 25000:1 白山, 50000:1 白山 |
ഭൂവിജ്ഞാനീയം | |
Age of rock | 300,000–400,000 വർഷം |
Mountain type | സ്ട്രാറ്റോവോൾക്കാനോ (സജീവം) |
Last eruption | 1659 |
Climbing | |
First ascent | തായ്ച്ചോ, 717ൽ |
ചിത്രശാല
തിരുത്തുക-
Top of Gozengamine (Mount Haku) and Ōnanjimine
-
Hakusan Shrine at Murodo and Gozengamine
-
Volcanic crater (Midoriga-ike)
-
Mount Haku in each season
-
Mount Haku from Midagahara
-
Kengamine Peak from Gozengamine Peak
-
Mount Haku from east of Mount Hideri
-
Mount Bessan from the top of Gozengamine
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 http://www.peaklist.org/WWlists/ultras/japan.html
- ↑ UNESCO Biosphere Reserve Information: Mount Hakusan. UNESCO. Accessed May 16, 2008.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- A history of Hakusan Archived 2015-03-18 at the Wayback Machine.
- The Hakusan(YouTube)[1][2]