ഹംറ ദേശീയോദ്യാനം (സ്വീഡിഷ്Hamra nationalpark) സ്വീഡനിലെ ഗാവ്‍ലെബോർഗ്ഗ് കൌണ്ടിയിലുൾപ്പെട്ട ൽജുസ്‍ഡാൽ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഒർസ് ഫിൻമാർക്കിൻറ (ഡാലർനയുടെ ഭാഗം) ഭാഗമായ ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1909 ലായിരുന്നു. രൂപീകരിക്കപ്പെട്ട കാലത്ത് ഈ ദേശീയോദ്യാനത്തൻറെ വിസ്തൃതി 28 ഹെക്ടർ (69 ഏക്കർ) ആയിരുന്നവെങ്കിലും 2011 ൽ 1,383 ഹെക്ടറായി (3,420 ഏക്കർ) വിപുലീകരിക്കപ്പെട്ടിരുന്നു.

Hamra National Park
ഹംറ ദേശീയോദ്യാനം
Hamra National Park
LocationGävleborg County, Sweden
Nearest cityLjusdal, Ljusdal Municipality
Coordinates61°46′N 14°45′E / 61.767°N 14.750°E / 61.767; 14.750
Area13.83 കി.m2 (5.34 ച മൈ)[1]
Established1909[1]
Governing bodyNaturvårdsverket
  1. 1.0 1.1 "Välkommen till Hamra nationalparks webbplats". Gävleborg County. Retrieved 2012-02-03.
"https://ml.wikipedia.org/w/index.php?title=ഹംറ_ദേശീയോദ്യാനം&oldid=3347576" എന്ന താളിൽനിന്ന് ശേഖരിച്ചത്