ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് ഹംബോൾട്ട് ദേശീയോദ്യാനം. എമിറാൾഡിൽ നിന്നും ഏകദേശം 110 കിലോമീറ്റർ തെക്കു-കിഴക്കായാണിത്.

Humboldt National Park
Queensland
Nearest town or cityEmerald
സ്ഥാപിതം2009
വിസ്തീർണ്ണം76.60 കി.m2 (29.58 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ബ്രിഗാലോ ജൈവമേഖലയിലെ കോമെറ്റ് നദിയുടെ ജലസംഭരണ മേഖലയിലെ ചതുപ്പുനിലയെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. [1]

അവലംബം തിരുത്തുക

  1. "Humboldt National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. ശേഖരിച്ചത് 9 July 2013.

24°14′31.3″S 148°56′0″E / 24.242028°S 148.93333°E / -24.242028; 148.93333