1976 ൽ അമേരിക്കയിലെ ന്യു ഓർലിയൻസിൽ ജനിച്ച ഖാൻ അക്കാദമി എന്ന് വിദ്യാഭ്യാസ വെബ് സൈറ്റിന്റെ ഉപജ്ഞാതാവാണ് സൽമാൻ ആമിൻ ഖാൻ.വിവിധ വിഷയങ്ങൾ പഠിപ്പിക്കുനതിനുവേണ്ടി 4300 ലധികം വീഡിയോകളാണ് തന്റെ വെബ്ബ് സൈറ്റിൽ അദ്ദേഹം ഉൾപെടുത്തിയത്.പ്രധാനമായും ഗണിതശാസ്ത്രവും ശാസ്ത്രവുമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.മേയ് 2013ൽ 12,33,000 ആളുകളാണ് യുട്യൂബിൽ ഖാന്റെ ചാനൽ സന്ദർശിച്ചത്.28 കോടി തവണ അത് വീക്ഷിക്കപ്പെട്ടു.2012 ൽ ടൈം മാഗസ്സിൻ ഏറ്റവും സ്വാധീനിക്കപ്പെടുന്ന 100 വ്യക്തികളിൽ ഒരാളായും,ഫോബ്സ് മാഗസ്സിൻ കവർ സ്റ്റോറിയിലും ഖാനെ ഉൾപ്പെടുത്തി

സൽമാൻ ആമിൻ ഖാൻ
Khan speaking at a TED conference in 2011
ജനനം (1976-10-11) ഒക്ടോബർ 11, 1976  (48 വയസ്സ്)
മറ്റ് പേരുകൾSal, Sally Khan, S.A. Khan
കലാലയംMIT (BS, BS, MS)
Harvard University (MBA)
തൊഴിൽEducator,
Executive Director of Khan Academy
ജീവിതപങ്കാളി(കൾ)Umaima Marvi[1]
  1. Rajghatta, Chidanand (December 10, 2011). "His name is Prof Khan". The Times of India. Archived from the original on 2012-06-25. Retrieved March 19, 2012.
"https://ml.wikipedia.org/w/index.php?title=സൽമാൻ_ആമിൻ_ഖാൻ&oldid=4101667" എന്ന താളിൽനിന്ന് ശേഖരിച്ചത്