സർജുബാല ദേവി
ഇന്ത്യക്കാരിയായ ബോക്സർ ആണ് സർജുബാല ദേവി. ഇംഗ്ലീഷ്: Sarjubala Devi (Hindi: सरजूबाला देवी,) മണിപ്പൂർ സ്വദേശിയാണ്.[1] [2]
സർജുബാല ദേവി | |
---|---|
ജനനം | സംജെത്‌സബാം സർജുബാല ദേവി ജൂൺ 1, 1993 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | Boxer Women's 48kg |
അറിയപ്പെടുന്നത് | ലൈറ്റ് വെൽറ്റർ വിഭാഗം (48 കിലോ) |
Medal record | ||
---|---|---|
Women's boxing | ||
Representing ഇന്ത്യ | ||
World Championships | ||
2014 Jeju | Light flyweight |
ജീവിതരേഖ
തിരുത്തുകമണിപ്പൂരിലെ തൗബാൽ ജില്ലയിലെ നോങ്പോക് ലോറെംബാം എന്ന ഗ്രാമത്തിൽ 1993 ജൂൺ 1 നു ഒരു കർഷക കുടുംബത്തിൽ ജനിച്ചു. പൂർണ്ണ നാമം സംജെത്‌സബാം സർജുബാല ദേവി എന്നാണ്. ഇന്ത്യൻ ബോക്സിങ്ങ് ഇതിഹാസമായ മേരി കോമിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സർജുബാല 2005 ൽ സ്കൂളിൽ ബോക്സിങ്ങ് പരിശീലനത്തിനു ചേർന്നു. 2 വർഷശേഷം ഇംഫാലിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോക്സിങ്ങ് പരിശീലന കേന്ദ്രത്തിൽ ചേർന്നു പരിശീലനം ആരംഭിച്ചു.[3]
കായിക ജീവിതം
തിരുത്തുക48 കിലോ [4] വിഭാഗത്തിൽ 2011 ലെൻലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അതേ വർഷം തന്നെ ദേശീയ സീനിയർ ചാമ്പ്യനുമായി.[5] നിരവധി ദേശീയ അന്തർദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് [6]
Year | Event | Location | Awards/ achievements |
---|---|---|---|
2006 | Sub-Junior Women National Championships | India | Gold Medal |
2008 | Sub-Junior Women National Championships | India | Gold Medal |
2009 | Junior Women National Championships | Goa | Silver Medal |
2010 | National Boxing Championships | Bhopal | Gold Medal |
2011 | National Boxing Championships | Bhopal | Gold Medal |
2011 | Youth National Championships | India | Gold Medal |
2011 | AIBA World Youth Boxing Championships | Antalya | Gold Medal |
2014 | Women World Boxing Championship | Jeju City, Korea | Silver Medal |
റഫറൻസുകൾ
തിരുത്തുക- ↑ "Sarjubala bows out of Sr Women's National boxing Championship". Times of India. Nov 28, 2012. Retrieved 24 July 2014.
- ↑ "OGQ to support youth world champion boxer Sarjubala Devi". Zee News. February 7, 2012. Archived from the original on 2014-07-27. Retrieved 24 July 2014.
- ↑ "How Manipur's Punching its Way Out of North East Box". The Times of India. Archived from the original on 2018-11-17. Retrieved 24 July 2014.
- ↑ "Jr women boxers win four gold". The Indian Express. May 1, 2011. Retrieved 24 July 2014.
- ↑ "Sarjubala Devi 'The next Mary Kom'". Live Mint. 27 Nov 12. Retrieved 24 July 2014.
{{cite news}}
: Check date values in:|date=
(help)തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക:|date=
(സഹായം) - ↑ "Sarjubala Devi Olympic Gold Quest". olympicgoldquest.in. Archived from the original on 2013-11-16. Retrieved 24 July 2014.