സർക്കാർ നിയമ കലാലയം, കോഴിക്കോട്

സർക്കാർ നിയമ കലാലയം, കോഴിക്കോട് (Government Law College, Kozhikode) കോഴിക്കോട് നഗരപരിധിയിൽ സ്ഥിതി ചെയ്യുന്നു. ഈ കലാലയം കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇത് കോഴിക്കോട് സർവകലാശാലയുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. സംസ്ഥാന തല പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തപ്പെടുന്നു.[1] ഈ കലാലയത്തിൽ പഞ്ചവൽസര, ത്രിവത്സര എൽ. എൽ. ബി കോഴ്സുകളും, ടാക്സേഷൻ ലോയിൽ എൽ. എൽ. എം കോഴ്സും നിലവിലുണ്ട്.

  1. Q & A Archived 2012-11-07 at the Wayback Machine., EDUCATION PLUS
സർക്കാർ നിയമ കലാലയം, കോഴിക്കോട്
ആദർശസൂക്തംFiat Justicia Ruat Coelum
തരംനിയമ കലാലയം
സ്ഥാപിതം1970
ബിരുദവിദ്യാർത്ഥികൾ700
30
സ്ഥലംകോഴിക്കോട്, കേരളം, ഇന്ത്യ
ക്യാമ്പസ്നഗരപ്രദേശം, 12 ഏക്കർ