സൗമ്യ റെഡ്ഡി
സൗമ്യ റെഡ്ഡി കർണാടകത്തിൽ നിന്നുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാവും ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ അംഗവ
സൗമ്യ റെഡ്ഡി കർണാടകത്തിൽ നിന്നുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാവും ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ അംഗവുമാണ്. 2018-ൽ ജയനഗറിൽ നിന്ന് കർണ്ണാടക നിയമസഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. [1]കർണാടക മുൻ മന്ത്രിയായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.[2][3]ജയാനഗർ മണ്ഡലത്തിൽ നിന്നുള്ള സൗമ്യ റെഡ്ഡി ബി.ജെ.പി.യുടെ ശക്തികേന്ദ്രമായി പരിഗണിക്കുന്നു. ബംഗളൂരുവിൽ 27 വനിതകളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ എം.എൽ.എ ആയാണ് സൗമ്യ വിജയം കൈവരിച്ചത്.
Soumya Reddy | |
---|---|
Member of the Karnataka Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ June 2018 | |
മുൻഗാമി | B. N. Vijaya Kumar |
മണ്ഡലം | Jayanagar |
വ്യക്തിഗത വിവരങ്ങൾ | |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
മാതാപിതാക്കൾ |
|
അവലംബം
തിരുത്തുക- ↑ Reporter, Staff (2018-06-13). "Sowmya Reddy wins Jayanagar for Congress". The Hindu. Retrieved 2018-06-13.
- ↑ "Jayanagar Election result: Congress candidate Sowmya Reddy wins". The Times of India. Retrieved 2018-06-13.
- ↑ M, Akshatha (13 June 2018). "Congress wins Jayanagar by-poll" – via The Economic Times.