സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ പൌരസ്ത ദേശത്തെ പ്രമുഖ ടെലിഫോൺ സേവന ദാതാക്കളാണ് സൗദി ടെലികോം കമ്പനി (അറബി: شركة الاتصالات السعودية). സൌദിയിലെ ആദ്യത്തെ ടെലികോം സേവന ദാതാവായ സൗദി ടെലികോം കമ്പനി 1998-ലാണ് സ്ഥാപിതമായത്. എസ്. ടി. സി എന്ന ചുരുക്ക പേരിലും സൗദി ടെലികോം കമ്പനി അറിയപ്പെടുന്നു. നിലവിൽ സൗദി അറേബ്യയിൽ രണ്ടു കോടിയിലധികം മൊബൈൽ ഫോൺ ഉപഭോക്താക്കളും നാല്പതു ലക്ഷത്തിനു മുകളിൽ ലാൻഡ് ലൈൻ ഉപഭോക്താക്കളും സൗദി ടെലികോം കമ്പനിക്കുണ്ട്[1].

സൗദി ടെലികോം കമ്പനി
شركة الاتصالات السعودية
വ്യവസായംലിഖിത ചിത്ര വാർത്താ പ്രക്ഷേപണം
സ്ഥാപിതം1998
ആസ്ഥാനംFlag of Saudi Arabia.svg സൗദി അറേബ്യ
പ്രധാന വ്യക്തി
ഡോ. മുഹമ്മദ്‌ അൽ-ജാസിർ (ചെയർമാൻ)
സൌദ്‌ അൽ-ദാവീശ് (CEO)
ഉത്പന്നംTelephone, Internet, broadband Internet, Mobile phone, VoIP, IP VPN
വരുമാനംGreen Arrow Up Darker.svgSAR 34.46 billion
Green Arrow Up Darker.svgUSD 9.19 Billion (2007)
വെബ്സൈറ്റ്http://www.stc.com.sa/

സേവനങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.stc.com.sa/cws/portal/en/stc/stc-landing/stc-lnd-abtsaudtelc

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൗദി_ടെലികോം_കമ്പനി&oldid=1694249" എന്ന താളിൽനിന്ന് ശേഖരിച്ചത്