സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം
സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 831 കിലോമീറ്റർ അകലെയാണിത്. ഒക്റ്റോബർ മാസത്തിനും മേയ് മാസമാസത്തിനും ഇടയിലുള്ള കാലങ്ങളിൽ കടലിൽ കാണാൻ കഴിയുന്ന മറൈൻ സ്റ്റിങ്ങേഴ്സിനാൽ പ്രശസ്തമാണ് ഈ ദേശീയോദ്യാനം. [1]
സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mackay, Queensland |
നിർദ്ദേശാങ്കം | 20°44′28″S 149°28′25″E / 20.74111°S 149.47361°E |
വിസ്തീർണ്ണം | 21.8 km2 (8.4 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ Explore Queensland's National Parks. Prahran, Victoria: Explore Australia Publishing. 2008. p. 17. ISBN 978-1-74117-245-4.