സൗത്ത്‌വെസ്റ്റ് ദേശീയോദ്യാനം

സൗത്ത്‌വെസ്റ്റ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ തെക്കു-പടിഞ്ഞാറൻ ടാസ്മാനിയയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. [2] ഇത് 6,182.67 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ടാസ്മാനിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഇത് ലോകപൈതൃകസ്ഥലമായ ടാസ്മാനിയൻ വൈൽഡർനെസിന്റെ ഭാഗമാണ്. [2]

സൗത്ത്‌വെസ്റ്റ് ദേശീയോദ്യാനം
Tasmania
Map of Southwest National Park in Tasmania (includes Southwest National Park Marine Reserve)
Nearest town or cityStrathgordon
നിർദ്ദേശാങ്കം42°50′01″S 146°08′58″E / 42.83361°S 146.14944°E / -42.83361; 146.14944
സ്ഥാപിതം1955 (as Lake Pedder NP)
വിസ്തീർണ്ണം6,182.67 km2 (2,387.1 sq mi)[1]
Managing authoritiesTasmania Parks and Wildlife Service
Websiteസൗത്ത്‌വെസ്റ്റ് ദേശീയോദ്യാനം
See alsoProtected areas of Tasmania

ഈ ദേശീയോദ്യാനത്തിന്റെ കിഴക്കൻ അതിർത്തി ഹോബർട്ടിൽ നിന്നും പടിഞ്ഞാറായി 93 കിലോമീറ്റർ അകലെയാണ്. ദേശീയോദ്യാനം പടിഞ്ഞാറൻ-തെക്കൻ തീരങ്ങളിലൂടെ നീണ്ടുകിടക്കുന്നു. ടാസ്മാനിയയിലെ സൗത്ത് വെസ്റ്റ് വൈൽഡർനെസിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.

The spectacular and isolated Bathurst Harbour, South West Wilderness, Tasmania, Australia
South Cape Bay, Southwest National Park, Tasmania

ഇതും കാണുക

തിരുത്തുക
  1. "Reserve Listing - National Parks". Tasmanian Parks and Wildlife Service Website. Tasmania Parks and Wildlife Service. 17 November 2008. Archived from the original on 2009-10-12. Retrieved 1 May 2010.
  2. 2.0 2.1 "Southwest National Park-Introduction". Archived from the original on 2018-01-23. Retrieved 2009-10-14.