സൗത്തേൺ മോർട്ടൺ ബേ ഐലന്റ്സ് ദേശീയോദ്യാനം
സൗത്തേൺ മോർട്ടൺ ബേ ഐലന്റ്സ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും തെക്കു-കിഴക്കായി 44 കിലോമീറ്റർ അകലെയാണിത്. ദേശാടനപ്പക്ഷികളായ വളരെയധികം എണ്ണം നീർപ്പക്ഷികളെ ( അല്ലെങ്കിൽ ഷോർബേഡ്സ്) സംരക്ഷിക്കുന്നതിൽ മോർട്ടൻ ബേ, പ്യൂമിസ് സ്റ്റോൺ പാസേജ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട പക്ഷി സങ്കേതത്തിന്റെ ഭാഗമായ ഈ ദേശിയോദ്യാനത്തിന്റ് പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
സൗത്തേൺ മോർട്ടൺ ബേ ഐലന്റ്സ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 27°43′05″S 153°23′04″E / 27.71806°S 153.38444°E |
വിസ്തീർണ്ണം | 15.70 കി.m2 (6.06 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ "IBA: Moreton Bay and Pumicestone Passage". Birdata. Birds Australia. Archived from the original on 2016-10-13. Retrieved 2011-08-17.