സ്‌ഫിയർ-എക്‌സ് (ബഹിരാകാശ ദൂരദർശിനി)

ഏകദേശം 450 ദശലക്ഷം താരാപഥങ്ങളുടെ ഇൻഫ്രാറെഡ് സ്പെക്ട്രത്തെ വിശകലനം ചെയ്യാനായി ഇൻഫ്രാറെഡ് തരംഗങ്ങൾ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തുന്ന ബഹിരാകാശ ദൂരദർശിനിയാണ് സ്‌ഫിയർ-എക്‌സ് (Spectro-Photometer for the History of the Universe, Epoch of Reionization, and Ices Explorer - SPHEREx)'. [3]

SPHEREx
Artist's concept of SPHEREx
ദൗത്യത്തിന്റെ തരംNear-infrared telescope
ഓപ്പറേറ്റർNASA
വെബ്സൈറ്റ്spherex.caltech.edu
ദൗത്യദൈർഘ്യം25 months (proposed)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
Payload mass69 കി.ഗ്രാം (2,400 oz)[1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി31 December 2023[2]
പ്രധാന telescope
വ്യാസം20 cm[1]
WavelengthsNear-infrared
ട്രാൻസ്പോണ്ടറുകൾ
ബാൻഡ്S band, Ka band[1]
ഉപകരണങ്ങൾ
spectrophotometer
----
Explorers program
← ICON

2023 ഡിസംബറിലായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജെയിംസ് ബോക്കാണ് മിഷൻ ഡയറക്ടർ. [4] 25 മാസത്തെ ദൗത്യത്തിൽ ആകാശത്തെ മുഴുവൻ നാല് തവണ മാപ്പ് ചെയ്യുവാൻ സാധിക്കുന്ന ലീനിയർ വേരിയബിൾ ഫിൽട്ടറാണ് ഇതിന്റെ സാങ്കേതികമായ അടിസ്ഥാനം. [5]

പ്രവർത്തനം

തിരുത്തുക

വൈദ്യുതകാന്തിക വികിരണം ഉപയോഗപ്പെടുത്തി തരംഗദൈർഘ്യത്തിന്റെ വർദ്ധനവിന് ആനുപാതികമായി താരാപഥങ്ങളെ തരംതിരിക്കുകയും, ഏകദേശം 450 ദശലക്ഷം താരാപഥങ്ങളെ ഗാലക്സി ടെംപ്ലേറ്റുകളുടെ ഒരു ലൈബ്രറിയിലേക്ക് ചേർക്കുകയും ചെയ്യും. [6] ഇതുവഴി പ്രപഞ്ചത്തിന്റെ ആദ്യകാല വികാസത്തിന്റെ കാരണവും, ഗാലക്സികളുടെ ഉത്ഭവവും ചരിത്രവും വിശദീകരിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. [7]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Astrowatch 2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "SPHEREx". NASA. 18 February 2019. Retrieved 19 February 2019.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-04. Retrieved 2019-08-04.
  4. https://astrobiology.nasa.gov/news/nasa-selects-new-mission-to-explore-origins-of-universe/
  5. https://astrobiology.nasa.gov/missions/spherex/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-08. Retrieved 2019-08-04.
  7. https://astrobiology.nasa.gov/missions/spherex/