ജ്യോതിഷപ്രകാരം കുടുംബത്തിലെയോ ക്ഷേത്രാദികളിലെയോ കാര്യങ്ങൾ അറിയുവാനാണു സ്വർണ പ്രശ്നം വയ്ക്കുന്നത്.തറവാടുകളിൽ സ്വർണ പ്രശ്നം വയ്ക്കുമ്പോൾ തറവാട്ടു പ്രശ്നം എന്നും ക്ഷേത്രാദികളിൽ വയ്ക്കുമ്പോൾ ദേവപ്രശ്നം എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=സ്വർണ_പ്രശ്നം&oldid=3139004" എന്ന താളിൽനിന്ന് ശേഖരിച്ചത്