സ്വർണവും സാമ്പത്തിക ശാസ്ത്രവും
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കറൻ സി എന്ന നിലയിൽ സ്വർണനാണയങ്ങൾ വളരെക്കാലം മുമ്പ് തന്നെ ഉപയോഗിച്ചു വന്നിരുന്നു . രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ആഗോളതലത്തിൽ മൂല്യമു ള്ള സാമ്പത്തിക വിനിമയോപാധിയായി സ്വർണം ഉപയോഗിച്ചു തുടങ്ങിയത് . ഇന്ന് ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് തീരുമാനിക്കുന്നത് ആ രാജ്യത്തുള്ള സ്വർണം കരുതൽ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് .സാമ്പത്തിക ഭദ്രത കൈവരിക്ന്ന രാജ്യങ്ങളെല്ലാം സ്വർണത്തിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ വിദേശനാണ്യശേഖരത്തിന്റെ 74 % സ്വർണമാണ്.
Gold | |
---|---|
ISO 4217 code | XAU |
Central bank | Gold reserves |
User(s) | Investors |
Symbol | Au |
ആഗോള സ്വർണശേഖരത്തിന്റെ പതിനൊന്ന് % ഇന്ത്യയാണ് സൂക്ഷിക്കുന്നത് . ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കരുതൽ ശേഖരമായി സൂക്ഷിക്കുന്നത് യു. .എസ് . ഫെഡറൽ റിസർവ് ബാങ്ക് ആണ് . ലോകത്തുള്ള മൊത്തം സ്വർണത്തിന്റെ 25% അവർ സൂക്ഷിക്കുന്നത്.