സ്വെറ്റ്‌ല ഡമിയാനോവ്‌സ്‌ക

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് സ്വെറ്റ്‌ല ഡമിയാനോവ്‌സ്‌ക (English:Svetla Damyanovska (Bulgarian: Светла Дамяновска).യൂനിയൻ ഓഫ് ദ ബൾഗേറിയൻ റൈറ്റേഴ്‌സിൽ അംഗംഗമാണ്.[1]

വിദ്യാഭ്യാസംതിരുത്തുക

ആർട് ഡിസൈനിൽ ബിരുദധാരിയാണ്. പ്രൊട്ടക്ഷൻ ഓഫ് ദ കൾച്ചറൽ ആൻഡ് ഹിസ്റ്റോറിക്കൽ ഹെറിറ്റേജ് ഓഫ് ദ റിപ്പബ്ലിക് ഓഫ് ബൾഗേറിയ എന്ന വിഷയത്തിൽ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി ഓഫ് ലൈബ്രറി സ്റ്റഡീസ് ആൻഡ് ഇൻഫൊർമേഷൻ ടെക്‌നോജജീസിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.

കൃതികൾതിരുത്തുക

ആറു കവിതാ സമാഹരങ്ങളും രണ്ടു കഥാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

അവലംബംതിരുത്തുക

  1. "Damyanovska, Svetla: Contemporary Bulgarian Writers".