സ്വരരാഗസുധാരസ
ത്യാഗരാജസ്വാമികൾ ശങ്കരാഭരണത്തിൽ ചിട്ടപ്പെടുത്തിയ പ്രശസ്തമായ ഒരു കൃതിയാണ് സ്വരരാഗസുധാരസ . ഈ കൃതിയിൽ സംഗീതത്തിന്റെ മഹത്ത്വത്തെപ്പറ്റിയാണ് പറയുന്നത്.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകസ്വരരാഗസുധാരസയുതഭക്തി
സ്വർഗാപവർഗമുരാ ഓ മനസാ
അനുപല്ലവി
തിരുത്തുകപരമാനന്ദമനേ കമലമുപൈ
ബകഭേകമു ചെലഗേമി ഓ മനസാ
ചരണം 1
തിരുത്തുകമൂലാധാരജ നാദമെരുഗുടേ
മുദമഗുമോക്ഷമുരാ
കോലാഹല സപ്തസ്വരഗൃഹമുല
ഗുരുതേ മോക്ഷമുരാ ഓ മനസാ
ചരണം 2
തിരുത്തുകബഹുജന്മമുലകു പൈനി ജ്ഞാനിയൈ
പരഗുട മോക്ഷമുരാ
സഹജ ഭക്തിതോ രാഗജ്ഞാന
സഹിതുഡു മുക്തുഡുരാ ഓ മനസാ
ചരണം 3
തിരുത്തുകമർദലതാളഗതുലു തെലിയകനേ
മർദിഞ്ചുട സുഖമാ
ശുദ്ധമനസുലേക പൂജജേയുട
സൂകര വൃത്തിരാ ഓ മനസാ
ചരണം 4
തിരുത്തുകരജതഗിരീശുഡു നഗജകു തെൽപു
സ്വരാർണവ മർമമുലു
വിജയമുഗല ത്യാഗരാജുഡെരുഗേ
വിശ്വസിഞ്ചി തെലുസുകോ ഓ മനസാ