സ്ലേറ്റ്
വിവരണം
തിരുത്തുകഎഴുതാനുളള ഒരു ഉപകരണമാണ് സ്ലേറ്റ്. പരന്ന കല്ലുകൊണ്ടുള്ള ഒരു കായാന്തരിതശിലയാണിത്..[1] 4x6 ഇഞ്ച് , 7x10 ഇഞ്ച് എന്നീ അളവുകളിൽ മരത്തിൻറെ ചട്ടക്കൂടോടെയാണ് ഇത് നിർമ്മിക്കാറുള്ളത്.[2] സാധാരണയായി ഒരു തുണികഷ്ണമോ സ്പോഞ്ചോ ഇത് വൃത്തിയാക്കാനായി ഉപയോഗിക്കുന്നു. പരമ്പരാഗതമായി ചെറിയ ക്ലാസുകളിലെ വിദ്യാർഥികളാണ് എഴുതാനായി ഈ ഉപകരണം ഉപയോഗിക്കുന്നത്.ക്ലാസിലും വീടുകളിലുമായി എഴുതാനും ഗണിതകൃയകൾ നടത്താനുമാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്.പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ മൾട്ടി സ്കൂളുകളിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. കമ്പനികളിൽ ജോലിക്കാർ അവരുടെ സാധന സാമഗ്രികളുടെ ട്രാക്കുകൾ രേഖപ്പെടുത്താനും , ഭൂമിശാസ്ത്രപരമായ പല കണക്കാക്കലുകൾക്കും ഇത് ഉപയോഗിച്ചിരുന്നു. ചില സമയങ്ങളിൽ പല വിധ കഷ്ണങ്ങൾ കൂട്ടിയോജിപ്പിച്ച് പുസ്തക രൂപത്തിലും നിർമ്മിച്ചിരുന്നു.[3]
ട്രിവിയ
തിരുത്തുക- ഐപ്പാട് നിർമ്മിച്ചിരിക്കുന്നത് സ്ലേറ്റിൻറെ മാതൃകയിലാണ്.
ഇതും കൂടി കാണുക
തിരുത്തുക- Slate (disambiguation)#Electronic devices
അവലംബം
തിരുത്തുക- ↑ Robert N. Pierport, “Slate Roofing”, APT Bulletin, Vol. 19(2) (1987), 10.
- ↑ “Standard Sizes of Blackboard Slate”, U.S Department of Commerce: National Bureau of Standards (1966), 3.
- ↑ Peter Davies, “Writing Slates and Schooling”, Australasian Historical Archaeology, Vol. 23 (2005), 63-64.
- Davies, Peter (2005). "Writing Slates and Schooling". Australasian Historical Archaeology. 23: 63–69.
- Pierpont, Robert N. (1987). "Slate Rooting". APT Bulletin. 19 (2): 10–23. JSTOR 1494158.
- Standard Sizes of Blackboard Slate. U.S Department of Commerce, National Bureau of Standards. 1966.