സ്ലാഷ്
ഒരു ബ്രിട്ടീഷ്-അമേരിക്കൻ സംഗീതജ്ഞനും ഗാനരചയിതാവുമാണ് സ്ലാഷ്.[1].അമേരിക്കൻ റോക്ക് സംഗീത സംഘമായ ഗൺസ് എൻ' റോസസ് ന്റെ പ്രധാന ഗിറ്റാറിസ്റ്റ് എന്ന നിലയിൽ ഇദ്ദേഹം വളരെ പ്രശസ്തനാണ്.
Slash | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Saul Hudson |
ജനനം | Hampstead, London, England, UK | ജൂലൈ 23, 1965
ഉത്ഭവം | Los Angeles, California, US |
വിഭാഗങ്ങൾ | Heavy metal, hard rock, blues rock |
തൊഴിൽ(കൾ) | Musician, Guitarist, songwriter, record producer, film producer |
ഉപകരണ(ങ്ങൾ) | Guitar |
വർഷങ്ങളായി സജീവം | 1981–present |
ലേബലുകൾ | Dik Hayd, Eagle Rock Entertainment, EMI, Geffen, Koch, RCA, Roadrunner, Sony, Universal, Uzi Suicide |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
എക്കാലത്തെയും മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാളായ സ്ലാഷിനെ ടൈം മാഗസിൻ എക്കാലത്തെയും മികച്ച 10 ഇലക്ട്രിക്ക് ഗിറ്റാറിസ്റ്റുകളിൽ രണ്ടാമനായി തിരഞ്ഞെടുത്തിട്ടുണ്ട്.ഗൺസ് എൻ' റോസസ് - ലെ അംഗം എന്ന നിലയിൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്.,[2]
അവലംബം
തിരുത്തുക- ↑ "Slash information page". www.slashparadise.com. November 10, 2012.
- ↑ Tyrangiel, Josh (ഓഗസ്റ്റ് 14, 2009). "The 10 Greatest Electric Guitar Players". Time. Archived from the original on മേയ് 5, 2011. Retrieved ഏപ്രിൽ 26, 2011.