സ്റ്റർട്ട് ദേശീയോദ്യാനം
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ ഊഷരമായ ഏറ്റവും വടക്കു-പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് സ്റ്റർട്ട് ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും ഏകദേശം 1,060 കിലോമീറ്റർ വടക്കു-പടിഞ്ഞാറായുള്ള ഈ ദേശീയോദ്യാനം 325,329 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 6 കിലോമീറ്റർ അകെയുള്ള റ്റിബൂബുറ ആണ് ഏറ്റവും അടുത്തുള്ള പട്ടണം.
സ്റ്റർട്ട് ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Tibooburra |
നിർദ്ദേശാങ്കം | 29°05′37″S 141°30′31″E / 29.09361°S 141.50861°E |
സ്ഥാപിതം | 25 ഫെബ്രുവരി 1972[1] |
വിസ്തീർണ്ണം | 3,253.29 km2 (1,256.1 sq mi)[1] |
Managing authorities | NSW National Parks & Wildlife Service |
Website | സ്റ്റർട്ട് ദേശീയോദ്യാനം |
See also | Protected areas of New South Wales |
കൊളോണിയൽ പര്യവേഷകനായ ചാൾസ് സ്റ്റർട്ടിനോടുള്ള ആദരസൂചകമായാണ് 1972 ആരംഭിച്ച ഈ ദേശീയോദ്യാനത്തിന് ഈ പേരു നൽകിയത്. പരന്നതും റെഡ്ഡിഷ്-ബ്രൗൺ നിറത്തിലുള്ള ലാന്റ്സ്ക്കേപ്പ് ഇവിടെയുണ്ട്. പാസ്റ്ററൽ സ്ഥലങ്ങളിൽ നിന്നാണ് ഇത് രൂപീകരിച്ചത്.
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ 1.0 1.1 "Sturt National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 13 October 2014.